പയ്യന്നൂർ: മൂരിക്കൊവ്വൽ റാങ് ദിവ്യൂവിന് സമീപത്തെ വി.പി. ഖദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ് ഹാജി. മക്കൾ: സൈനുദ്ദീൻ, സഹിദ്, ദാവൂദ് (ഇരുവരും വിദേശം), ഉമ്മർ (വി.പി.കെ ഡെക്കറേഷൻ, ചെറുവത്തൂർ), പരേതനായ അബ്ദുൽ സമദ്. മരുമക്കൾ: റഹ്മത്ത്, ഫാത്തിമ, ഹസീന, ജംസീറ, റസ്മിയ, സംസീറ