പയ്യന്നൂർ: സൗത്ത് എൽ.പി സ്കൂളിന് സമീപം പാടാച്ചേരി ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ : ഉമാദേവി, ശിവകുമാർ (ബി.എസ്.എഫ്), രമാദേവി (പുണെ). മരുമക്കൾ: വിജയൻ (ബാംഗളൂരു), മിനി (കാളീശ്വരം), മധുസൂദനൻ (പുണെ). സഹോദരങ്ങൾ: കുഞ്ഞാക്കം, നാരായണൻ (റിട്ട. മിലിട്ടറി), പരേതരായ ലക്ഷ്മി, ചിണ്ടൻ കാരണവർ, ഗോപാലൻ, ചെറിയ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന്.