നിടുമ്പൊയിൽ: ചെക്കേരി കണ്ടത്തിൽ എടാൻ കുമ്പ (90) നിര്യാതയായി. ഭർത്താവ്: പരേതനായ തെനിയാടൻ കുങ്കൻ. മക്കൾ: ശാന്ത, ഇന്ദിര, വത്സല, ശോഭന ബാലകൃഷ്ണൻ.