കതിരൂർ: കാരക്കുന്ന് കിഴക്കേ ചൂളമാണിക്കോത്ത് പരേതനായ പ്രഭാകരന്റെയും ശൈലജയുടെയും മകൻ കെ.സി. പ്രശോഭ് (42) നിര്യാതനായി. സഹോദരങ്ങൾ: കെ.സി. പ്രശാന്ത്, പ്രനൂപ്, പരേതനായ പ്രജീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.