കോളയാട്: ചോലയിലെ കണ്ടമ്പേത്ത് രോഹിണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുല്ലോളി അച്യുതൻ. മക്കൾ: പത്മിനി, ലളിത, ഗംഗാധരൻ (സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: നാഗരാജൻ, വളയങ്ങാടൻ ദാസൻ (മുൻ ഫിലിം ഓപറേറ്റർ ആർ.എൻ മൂവീസ് തൊക്കിലങ്ങാടി), സതി (ആശാ വർക്കർ പെരുവ സി.എച്ച്.സി). സഹോദരങ്ങൾ: കണ്ടമ്പേത്ത് കുഞ്ഞിക്കണ്ണൻ, രാഘവൻ (മാങ്ങാട്ടിടം). സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വലിയ വെളിച്ചം ശാന്തിവനം ശ്മശാനത്തിൽ.