കീഴ്പ്പള്ളി: വി.എസ്. ജോയി വെട്ടിയാം കണ്ടത്തിൽ (75) നിര്യാതനായി. കോൺഗ്രസ് ആറളം മണ്ഡലം ഭാരവാഹി, യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കളത്തിക്കാട്ടിൽ കുടുംബാംഗം റോസമ്മ. മക്കൾ: വീറ്റോ, ജിന്റോ, ജിഷ, ജിജി, ജോബി. മരുമക്കൾ: മാർഗരറ്റ് (ആറളം പഞ്ചായത്തംഗം), സൈമൺ, വർഗീസ് മഞ്ഞുമ്മേക്കുടി, ഷിനി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.45ന് വെളിമാനം പള്ളി സെമിത്തേരിയിൽ.