എരുമപ്പെട്ടി: കുന്നത്തേരി കാങ്കലാത്ത് വീട്ടിൽ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാധ, സുഭാഷിണി. മരുമക്കൾ: പുഷ്പ, ചന്ദ്രൻ, പരേതനായ തങ്കരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.