പഴയന്നൂർ: വടക്കേത്തറ കുറ്റിച്ചിറകുണ്ടിൽ ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ദിവ്യ, ധന്യ, ദീപക്. മരുമക്കൾ: രാജീവൻ, മണികണ്ഠൻ, സിബി.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാമ്പാടി പൊതുശ്മശാനത്തിൽ.