എരുമപ്പെട്ടി: കുണ്ടന്നൂർ മുരിങ്ങത്തേരി വീട്ടിൽ പരേതനായ അന്തോണിയുടെ മകൻ കുരിയാക്കോസ് (78) നിര്യാതനായി. ഭാര്യ: മേരി (റിട്ട. ഡി.എൻ.ഒ). മക്കൾ: അജി (അഭിഭാഷകൻ), അജിത. മരുമക്കൾ: ഗിഫ്റ്റി, ലിൻണ്ടൻ. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കുണ്ടന്നൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.