എരുമപ്പെട്ടി: പതിയാരം മുരിങ്ങത്തേരി ചിരിയങ്കണ്ടത്ത് വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ ഏല്യ (85) നിര്യാതയായി. മക്കൾ: യാക്കൂബ്, ഫ്രാൻസിസ്, സിസ്റ്റർ ഹിമ (സെലീന), നവീൻ റോസ് (എൽസി, യു.എസ്.എ). മരുമക്കൾ: ത്രേസ്യ, മിനി, വിൽസൺ (യു.എസ്.എ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പതിയാരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.