പട്ടിക്കാട്: പൂവൻചിറ പനംകുറ്റിയിൽ മത്തായിയുടെ മകൻ പൗലോസ് (93) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോയ്, കുര്യാക്കോസ്, ജോസ്, തമ്പി. മരുമക്കൾ: ലിസ്സി, ഷീല, ലിസ്സി, ജെസ്സി. സംസ്കാരം ഞായറാഴ്ച 3.30ന് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.