പാവറട്ടി: എലവത്തൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അന്നകര കിഴക്കൂട്ട് രാമചന്ദ്രന്റെ മകന് മനോജ് (52) ആണ് മരിച്ചത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സിയിലായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. മാതാവ്: പരേതയായ കോമളം. ഭാര്യ: നിഷ. മക്കള്‍: ആദിത്യ, ഗൗതം. സഹോദരങ്ങള്‍: മിനി, മിഥുൻ.