കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി കല്ലമല വീട്ടിൽ വേശു (63) നിര്യാതയായി. മക്കൾ:മനോജ്, ഗിരിജ, ഉഷ. മരുമക്കൾ: രമ്യ, സുന്ദരൻ, മണികണ്ഠൻ.