കണ്ണമ്പ്ര: ഋഷിനാരദമംഗലം മേക്കുന്ന് വീട്ടിൽ സുരേഷ് (51) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: വേശു. ഭാര്യ: സ്വപ്ന. മക്കൾ: അഭിനവ്, അഖിലേഷ്. സഹോദരങ്ങൾ: ഗീത, സന്തോഷ് (യു.ഡി ക്ലർക്ക്, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്), രാജേഷ് (എക്സൈസ് ഇൻസ്പെക്ടർ, അന്തിക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എവർമഠത്തിൽ.