കല്ലടിക്കോട്: കരിമ്പ പള്ളിപ്പടി പുത്തൻപീടികയിൽ മുഹമ്മദുപ്പയുടെ ഭാര്യ ഷെരീഫ (64) നിര്യാതയായി. മക്കൾ: മൻസൂർ, ഫിറോസ്, ആരിഫ് ഖാൻ, ബിലാൽ, പരേതയായ റസിയ. മരുമക്കൾ: ഷക്കീന, സുഹൈമ, സുമയ്യ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കരിമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.