ആലത്തൂർ: ചിറ്റിലഞ്ചേരി മുതുകുന്നി പുളിക്കൽ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ മകൻ ശ്രീജിത്ത് (30) നിര്യാതനായി. മാതാവ്: വിശാലു. ഭാര്യ: അഖില. മകൾ: ഗൗരി. സഹോദരങ്ങൾ: രഞ്ജിത്ത്, സഞ്ജിത്ത്.