പൂക്കോട്ടുംപാടം: തട്ടിയേക്കൽ മേലേപറമ്പൻ ഷംസുദ്ദീൻ (48) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: നാജിയ, നാദിയ, ഫാഹിമ, നജീബ്.