മഞ്ചേരി: വലിയട്ടിപറമ്പ് വി.പി. പെരകൻ (83) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ലീല, സുരേഷ് വേട്ടേക്കോട്, ബാലഗോപാൽ (സി.പി.എം വലിയട്ടിപറമ്പ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സിമി, ഷീബ. സഹോദരങ്ങൾ: കാളി, പൊന്നമ്മ.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മഞ്ചേരി ചക്കരക്കാട് ശ്മശാനത്തിൽ