മങ്കട: വെള്ളില പുഴിക്കുന്ന് സ്വദേശി ചേലക്കര പിള്ളക്കാട്ട് രാമൻ (വിശ്വൻ -67) നിര്യാതനായി. കോൺഗ്രസ് ഒന്നാം വാർഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ജാനകി. മക്കൾ: വിജി, ഷിനു, അനു. മരുമക്കൾ: സോമനാഥൻ, സന്ദീപ്, സുബീഷ്.