പൊന്നാനി: കർമ റോഡിൽ ചിൽഡ്രൻസ് പാർക്കിനു സമീപം താമസിക്കുന്ന മാക്കാട്ടി പറമ്പിൽ സുലൈഖ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി (കുവൈത്ത്), ഷാഹിദ് (ഖത്തർ), ഷാജിന. മരുമക്കൾ: സീനത്ത്, സാഹിറ, സാദിഖ്. സഹോദരൻ: ഹംസ (കച്ചവടം, തൃക്കാവ്).