അലനല്ലൂർ: കർക്കിടാംകുന്ന് കൊമ്പംകല്ല് പാങ്ങശ്ശേരി മുഹമ്മദ് ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സൈനബ, ആയിഷ, അബ്ദുറഹ്മാൻ (വാപ്പുട്ടി), ജമീല, റുഖിയ, പരേതനായ ഹംസ മുസ്ലിയാർ. മരുമക്കൾ: കൊളക്കാട് മുഹമ്മദ്, പാലൂർ ഹംസക്കുട്ടി, സുബൈദ പാണ്ടിക്കാട്, മുല്ലൈമ, മാഹിൻ ഫൈസി, പരേതനായ ഇബ്രാഹിം.