പുലാപ്പറ്റ: ദേവീനിവാസിൽ രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശംഭുകുമാരൻ, സബിത, പരേതനായ സന്തോഷ്. മരുമക്കൾ: സരിത, സുമേഷ്.