ആലത്തൂർ: അത്തിപ്പൊറ്റ ഗ്രാമം ഇന്ദിര നിവാസിൽ വാവുള്ള്യാപുരം മുക്കിൽമഠം വീട്ടിൽ റിട്ട. അധ്യാപകൻ ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: സി.പി. ഇന്ദിര. മക്കൾ: രമേഷ്, രഞ്ജിത്ത്, രതി. മരുമക്കൾ: ധന്യ, പ്രിയ, ഉണ്ണികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.