അകത്തേത്തറ: പരേതരായ കാവശ്ശേരി മേലിടത്തിൽ സരോജനി നേത്യാരമ്മയുടെയും അമൽദാസിന്റെയും മകൾ ശ്വേത (49) നിര്യാതയായി. ഭർത്താവ്: അണുകുമാർ -വസന്തം അകത്തേത്തറ. മക്കൾ: ഋഷികേഷ്, ശ്രീറാം. സഹോദരൻ: സുധീർദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.