തളിക്കുളം: മുതിർന്ന കോൺഗ്രസ് നേതാവ് തളിക്കുളം കൊച്ചത്ത് രാജൻ (87) നിര്യാതനായി. ഒഡിഷ റൂർക്കല സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കുമുദാബായ് (റിട്ട. അധ്യാപിക, നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ).
മക്കൾ: ബൈജു (നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ), ബീന, ഷൈജു (എ.എം.യു.പി സ്കൂൾ തളിക്കുളം). മരുമക്കൾ: സന്ധ്യ (എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് നാട്ടിക), ലാലു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഷിമ (സി.എസ്.എം സ്കൂൾ, ഇടശ്ശേരി).