ഗുരുവായൂർ: കാവീട് ചുങ്കത്ത് പാറേക്കാട്ട് മാത്യു (87) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: ജോർളി, ജോഷി, ജോമി. മരുമക്കൾ: ജോസ്, ബീന, ജീന. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കാവീട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.