കൊണ്ടാഴി: കേരകകുന്ന് കുപ്പമല വീട്ടിൽ ജോസ് (62) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: മാത്യു, ജോൺസൺ, ഇക്ലിഷ്യ. മരുമക്കൾ: ലിജി, രമ്യ, ലിജോ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുറുമല-മാരാംകുന്ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.