ഗുരുവായൂർ: കോട്ടപ്പടി പൂക്കോട്ടിൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേഷ് കുമാർ, വത്സ, സിന്ധു, രതീഷ്, ഉഷ, ജിഷ. മരുമക്കൾ: സരിത, ഗോപി, മണികണ്ഠൻ, ഷിനി, സുനിൽകുമാർ, ജയേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.