പരപ്പനങ്ങാടി: ഉള്ളണം താഴത്തെ പള്ളിക്കു സമീപത്തെ പി.പി. ഉമ്മർ (70) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: നൂറുൽ ഹസ്സൻ, സൈഫുന്നിസ, ഷംഷാദ്. മരുമക്കൾ: ഹബീബുറഹ്മാൻ, സാനിബ, പരേതനായ ഉമ്മർ ഫാറൂഖ്.