പുളിക്കൽ: ആന്തിയൂർകുന്ന് കുടുക്കിൽ പെരിഞ്ചേരി പരേതനായ അബുവിന്റെ മകൾ ബിഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തവന്നൂർ മണ്ണിൽതൊടി അലവി. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, മൂസ, ഖദീജ, സുബൈദ, ഉമ്മുകുൽസു, പരേതരായ കോമുമൊയ്തീൻ, പാത്തുമേയ്.