ഇരുമ്പുഴി: വടക്കുംമുറി പൂളക്കുത്ത് സ്വദേശി പരേതനായ മേനാട്ടുകുഴി മുഹമ്മദിന്റെ മകൻ സൈതലവി (57) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: സുഹൈൽ, സുഫൈൽ, ഷിഫ്ന ഷെറിൻ. മരുമക്കൾ: ഷഹബാസ് (മങ്ങാട്ടുപുലം), അഷ്മില (പുല്ലാര).