താമരശ്ശേരി: മാറാമറ്റത്തിൽ പരേതനായ വർക്കിയുടെ മകൻ വി.വി. പോൾ (86) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (മക്കോളിൽ കുടുംബാംഗം). മക്കൾ: ജെസി എം. പോൾ (റിട്ട. നഴ്സിങ് സൂപ്രണ്ട്, സി.എച്ച്.സി കൂത്താട്ടുകുളം), ജോബിറ്റ് എം. പോൾ (താമരശ്ശേരി), ഷേർളി എം. പോൾ (അയർലൻഡ്), ലാലി എം. പോൾ (വാഴപ്പിള്ളി, മൂവാറ്റുപുഴ), ബിന്ദു എം. പോൾ (നെല്ലിപ്പൊയിൽ). മരുമക്കൾ: ജോയി ജോസഫ് മക്കോളിൽ (വാഴക്കുളം), സിസിലി ജോബിറ്റ് ആക്കപടിക്കൽ (കാട്ടിമൂല), റോബിൻ ജോൺ തോയലിൽ (അയർലൻഡ്), ടോമി നെടുങ്ങാട്ട് (വാഴപ്പിള്ളി), സാബു ജോസഫ് വാഴയിൽ (നെല്ലിപ്പൊയിൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് താമരശ്ശേരി മേരിമാത കത്തീഡ്രൽ ദേവാലയത്തിൽ.