പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടിത്താഴയിലെ രാമത്ത് മീത്തൽ പങ്കജൻ (54) നിര്യാതനായി. പിതാവ്: പരേതനായ പുളികൂക്കുഴി മീത്തൽ ചെക്കോട്ടി. മാതാവ്: മാത. ഭാര്യ: നിഷില. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: ഷാജു (അധ്യാപകൻ ശ്രീ നാരായണഗുരു കോളജ് ചേളന്നൂർ), ബീന (വിളയാട്ടൂർ), ഷീജ (മുടപ്പിലാവിൽ).