പറമ്പിൽ ബസാർ: പരേതനായ മാടംകുളങ്ങര മൊയ്തീൻകോയയുടെ (കോടതി) ഭാര്യ ടി.പി. ആയിശബി (67) നിര്യാതയായി. മക്കൾ: ഫൗസിയ (ചെറുവറ്റ), യഅ്കൂബ് ബിലാൽ (മജിസ്ട്രേറ്റ് കോടതി, കുന്ദമംഗലം). മരുമക്കൾ: അബ്ദുൽ വാഹിദ് (മുൻ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പറമ്പിൽ ബസാർ), റുബീന പി.കെ. (ടീച്ചർ, പറമ്പിൽ ഹൈസ്കൂൾ). സഹോദരങ്ങൾ: ടി.പി. മുഹമ്മദലി, ഇസ്മാഈൽ, ബീവി, സഫിയ്യ, ഫാത്വിമ, ഖദീജ, അസ്മാബി, സുഹറാബി, സുബൈദ.