വേളം: ചെറുകുന്നിലെ പാറേമ്മൽ (ചാപ്പൻ തോട്ടം) അശോകൻ (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ് (സി.പി.ഐ ചെറുകുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം), അനില, അനു. മരുമക്കൾ: ഷാജു (ചെറുകുന്ന്), ബിജീഷ് (മുക്കാളി). സഹോദരങ്ങൾ: രാജൻ, ചന്ദ്രി, പരേതരായ ബാലൻ, ദേവി.