പേരാമ്പ്ര: പാണ്ടിക്കോട്ടെ പരേതനായ എടത്തും മീത്തൽ കേളപ്പകുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ (104) നിര്യാതയായി. മക്കൾ: കാർത്ത്യായനി, ദാമോദരൻ, രാജൻ (ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), ശശി, ശകുന്തള, ഉഷ, പരേതരായ രവീന്ദ്രൻ, ബാലകൃഷ്ണൻ. മരുമക്കൾ: നാരായണൻ ആലോപറമ്പിൽ (റിട്ട. കൂത്താളി കൃഷി ഫാം), ബാലൻ (നിട്ടൂർ), ശശി (പേരാമ്പ്ര), സുമതി, പ്രസന്ന, ഹേമലത (കോഴിക്കോട്), സതീരത്നം (പെരിങ്ങത്തൂർ), രമ്യ (കരുവണ്ണൂർ). സഞ്ചയനം ബുധനാഴ്ച.