അത്തോളി: കൂട്ടിൽ അസ്സയിൻ മാസ്റ്റർ നിര്യാതനായി. ഭാര്യ: എടവനക്കുഴി സക്കീന (റിട്ട. അധ്യാപിക, വേളൂർ വെസ്റ്റ് എ.എൽ.പി സ്കൂൾ). മക്കൾ: റൂബി, റസ്റ്റം (അധ്യാപകൻ, ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: സുബൈർ (റിട്ട. എസ്.പി, കോഴിക്കോട്), സലീന (ഹെഡ് ക്ലർക്ക് കായണ്ണ പഞ്ചായത്ത്). സഹോദരങ്ങൾ: ആലിക്കോയ മാസ്റ്റർ, പരേതരായ കുഞ്ഞിമാച്ച, കുഞ്ഞായിശ, നഫീസ, കുട്ടൂസ.