പയ്യന്നൂർ: ഏഴിമല ഇടവകാംഗം പരേതനായ രാജ്ഭവനത്തിൽ സെൽവോറിയോസിന്റെ ഭാര്യ എൽസി (79) നിര്യാതയായി. മക്കൾ: രാജൻ, ക്ലമന്റ് (ഇറ്റലി), വർഗീസ് (ഇറ്റലി), ആന്റണി, ജോസഫ് (ഇറ്റലി), സുനിൽ (ഇറ്റലി), പരേതനായ സുപ്രിയാനോസ്. മരുമക്കൾ: ശോഭന, ജിജി (ഇറ്റലി), ഷീബ (ഇറ്റലി), ലീനാമ്മ, ലീജ (ഇറ്റലി), ശാലിനി (എറണാകുളം), ശുഭ (ഇറ്റലി). സഹോദരങ്ങൾ: മേരി, ജോസഫ് (നീലേശ്വരം), വീയാമ്മ, പരേതരായ പത്രോസ്, പീറ്റർ, ആന്റണി, വർഗീസ്. സംസ്കാരം പിന്നീട്.