ഉളിയിൽ: കല്ലേരിക്കലിലെ യു.കെ ഹൗസിൽ യു.കെ. ബീവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: സുബൈർ, നബീസ, അസീസ്, അബ്ദുറഹ്മാൻ, ഹഫ്സത്ത്, യൂസുഫ് (ഇരിട്ടി നഗരസഭ), റിയാസ്. മരുമക്കൾ: ആയിഷ, സക്കീന, ഷാക്കിറ, അസീസ്, ഫാത്തിമ, ഷഫീദ, പരേതനായ മൊയ്തു.