മയ്യഴി: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കുഞ്ഞിം മഠത്തിൽ പോയിൽ കെ.പി. രാജീവൻ (72) നിര്യാതനായി. പിതാവ്: പരേതനായ കല്ലി അച്യുതൻ. മാതാവ്: ശാരദ. സഹോദരങ്ങൾ: ബാബു, രമേന്ദ്രൻ, രജിത, രജുല (വയനാട്), രാജേഷ് ബാബു, രഞ്ജിത്ത് (അബൂദബി).