പിലാത്തറ: അറത്തിൽ പിലാത്തോട്ടം ഉപാസനയിലെ കൊഴുമ്മൽ ഗോവിന്ദൻ (92- റിട്ട. ആർമി ഓണററി ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: പരേതയായ മുമ്പള്ളി കമലാക്ഷി. മക്കൾ: ശോഭന, സുധ, ഗോപിനാഥൻ (പവർ ഹൗസ്, നരീക്കാംവള്ളി), ഷീജ. മരുമക്കൾ: മോഹനൻ (പുന്നച്ചേരി, ശ്രീശക്തി വർക്ക് ഷോപ്പ് പഴയങ്ങാടി), ഉത്തമൻ (വെങ്ങര, ഡ്രീംസ് സാനിറ്ററീസ് എരിപുരം), ജ്യോതി (മൊറാഴ), പ്രദീപൻ (തളിപ്പറമ്പ്, അറബ് ലാൻഡ് ട്രേഡിങ് ദുബൈ).