കുന്നത്തൂര്‍: തുരുത്തിക്കര, ഇഞ്ചക്കോട്ട് കിഴക്കതില്‍ ഗോപാലകൃഷ്ണപിള്ള-ഗീതാകുമാരി ദമ്പതികളുടെ മകന് ജി. കൃഷ്ണകുമാര്‍ (36) നിര്യാതനായി. സഹോദരങ്ങള്‍: ജയന്, രഞ്ജിത്.