കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് മഠത്തിൽ ജി. നാരായണൻ നായരുടെ ഭാര്യ പൊന്നമ്മ (91) നിര്യാതയായി. മക്കൾ: ഗോപിനാഥ് മഠത്തിൽ, സുരേഷ്, ബീന എസ്. പിള്ള. മരുമക്കൾ: പി. ജയകുമാരി അമ്മ, ആർ. സുരേന്ദ്രൻപിള്ള.