തേവലക്കര: പാലയ്ക്കൽ മുണ്ടി കിഴക്കതിൽ മജീദ് കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഹയറുന്നിസ, താജുദ്ദീൻ, വാഹിദ്, അമാൻ (ഇരുവരും സൗദി), മാജിത. മരുമക്കൾ: നസറുള്ള, ഷീജ (ജയിൽ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം), ഷാഹില, സലിന, അഹമ്മദ് റാഫി (സൗദി).