പുനലൂർ: നെയ്ത്തുമുക്ക് കോട്ടവിള വീട്ടിൽ ലതിക ഗോപാലകൃഷ്ണൻ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: ഗോപിൻ, ദിലീഷ്, ദീപു. മരുമക്കൾ: രമ്യ ഗോപിൻ, നീതു ദിലീഷ്, ആതിര ദീപു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.