പത്തനാപുരം: കലഞ്ഞൂർ ഫാത്തിമ മൻസിലിൽ മുഹമ്മദ് സുൾഫിക്കർ (61) യു.എ.ഇ ഫുജൈറയിൽ നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ റാവുത്തർ (റിട്ട. ജോയന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്). മാതാവ്: പരേതയായ ഫാത്തിമ ബീവി. ഭാര്യ: രേഷ്മ സുൾഫിക്കർ. മക്കൾ: രമ്യ ജാസ്മിൻ (യു.കെ), റമി ജസ്വിൻ (കാനഡ).