ഉമയനല്ലൂർ: സി.പി.ഐ മുൻ പഞ്ചായത്ത് അംഗം കുളത്തൂരഴികത്ത് എൻ. സുകുമാരൻ (റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അനിത, അജിത, അനിൽകുമാർ, അജിത് കുമാർ. മരുമക്കൾ: കൃഷ്ണദാസ്, സതീഷ് ചന്ദ്രൻ, രാജി, ടിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.