മൈനാഗപ്പള്ളി: കടപ്പപുതുവീട്ടിൽ തെക്കതിൽ ജോസഫ് തരകൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ ജോസഫ്. മക്കൾ: ഡെയ്സിഡാനിയേൽ (വാളകം), ജോൺ ജോസ്, വർഗീസ് തരകൻ (മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് മൈനാഗപ്പള്ളി പടി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്). മരുമക്കൾ: ഡാനിയേൽകുട്ടി, സൂസൻ ജോൺ, മിനി വർഗീസ് (മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ മെംബർ).