തിരുവനന്തപുരം: ഇലിപ്പോട് എസ്.ആർ.എ 55ൽ ലീന ശാരദ (53) നിര്യാതയായി. ഭർത്താവ്: പ്രഫ.ജി. അനിൽകുമാർ (വൈസ് പ്രിൻസിപ്പൽ, ലോഅക്കാദമി, തിരുവനന്തപുരം). മകൻ: ആദിത്യ (എൻജിനീയർ ഇൻ ആപ്, ടെക്നോപാർക്ക്). സംസ്കരം ബുധനാഴ്ച രാവിലെ 11ന് ശാന്തി കവാടത്തിൽ.