വാഴിച്ചൽ: ആലച്ചൽക്കോണം കെ.ബി നിവാസിൽ ജയകുമാരിയുടെയും പരേതനായ രവീന്ദ്രന്റെയും മകൻ ഷൈജു (40) നിര്യാതനായി. ഭാര്യ: ആതിര. മക്കൾ: ശിവാനി, ശ്രീവേണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.